e/Pythalmala

New Query

Information
has glosseng: Pythalmala is a hill station in the Kannur district of Kerala in South India. Located at a height of 1371.6 m above sea level, this is the highest peak in Kannur. It is located 65 km from Kannur.
lexicalizationeng: Pythal Mala
lexicalizationeng: Pythalmala
instance of(noun) a land mass that projects well above its surroundings; higher than a hill
mount, mountain
Meaning
Malayalam
has glossmal: കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതല്‍ മല. കടല്‍ നിരപ്പില്‍ നിന്ന് 4500 അടി (1,372 മീറ്റര്‍) ഉയരത്തിലായി 500 ഏക്കര്‍ പ്രദേശത്ത് പൈതല്‍ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളില്‍ ഉള്ളത്. മലയുടെ അടിവാരത്തില്‍ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളില്‍ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു.
lexicalizationmal: പൈതല്‍ മല

Query

Word: (case sensitive)
Language: (ISO 639-3 code, e.g. "eng" for English)


Lexvo © 2008-2024 Gerard de Melo.   Contact   Legal Information / Imprint