Information | |
---|---|
has gloss | eng: Nayanar is an honorific title used among certain clans of Nairs in the north Malabar region of Kerala. Men of these clans were mainly chiefs of fiefdoms, and formed the aristocracy and landed gentry of the area. |
lexicalization | eng: Nayanar |
instance of | (noun) (Hinduism) a hereditary social class among Hindus; stratified according to ritual purity caste |
Meaning | |
---|---|
Malayalam | |
has gloss | mal: നായരില്‍ ഒരു വിഭാഗമാണ് നായനാര്‍. വടക്കന്‍ മലബാറിലാണു ഇവര്‍ കൂടുതലും ഉള്ളതു. ചിറക്കല്‍ രാജാവു "നായനാര്‍" പദവി ചില നമ്പ്യാര്‍ മൂപ്പന്‍മാര്‍ക്കു കല്പ്പിച്ചു നല്‍കിയിരുന്നു. ഇവര്‍ ആണു പിന്നീടു നായനാര്‍ ഉപവിഭാഗക്കര്‍ ആയതു. വേങ്ങയില്‍, വരിക്കര, എറമ്പാല തുടങ്ങിയ നമ്പ്യാര്‍ തറവാടുകള്‍ക്കാണു നായനാര്‍ പധവി ലഭിച്ചതു. |
lexicalization | mal: നായനാർ |
Media | |
---|---|
media:img | Ek nayanar.jpg |
media:img | Vengayil.jpg |
Lexvo © 2008-2024 Gerard de Melo. Contact Legal Information / Imprint