e/National Highway 47 (India)

New Query

Information
has glosseng: National Highway 47, commonly referred to as NH 47, is a busy National Highway in southern India that runs through the states of Tamil Nadu and Kerala.
lexicalizationeng: National Highway 47
instance ofc/National Highways in Kerala
Meaning
Malayalam
has glossmal: ദേശീയപാത 47, തമിഴ്‌നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 650 കി.മീ ദൈര്‍ഘ്യമുള്ള പാത. തമിഴ്നാട്ടിലൂടെ 224 കി.മി.യും കേരളത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരപ്രദേശത്തുകൂടിയും 416 കി.മി.യും ഇത് കടന്നു പോകുന്നു. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, കോയമ്പത്തൂര്‍, നാഗര്‍കോവില്‍‍, കന്യാകുമാരി എന്നീ നഗരങ്ങളേയും കേരളത്തിലെ പാലക്കാട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്. നഗരങ്ങള്‍ കന്യാകുമാരി, പത്മനാഭപുരം, നാഗര്‍കോവില്‍‍, തക്കല, കളിയക്കാവിള, പാറശ്ശാല, നെയ്യാറ്റിന്‍കര, തിരുവനന്തപുരം (തമ്പാനൂര്‍ വരെ), കേശവദാസപുരം മുതല്‍ കഴക്കൂട്ടം, ആറ്റിങ്ങല്‍, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, വൈറ്റില, ആലുവ, അങ്കമാലി ,ചാലക്കുടി,കൊടകര, ഒല്ലൂര്‍, മണ്ണുത്തി, ആലത്തൂര്‍, പാലക്കാട്, മദുക്കര, ഭവാനി, സേലം.
lexicalizationmal: ദേശീയപാത 47
Marathi
has glossmar: राष्ट्रीय महामार्ग ४७ हा भारतातील एक प्रमुख राष्ट्रीय महामार्ग आहे.
lexicalizationmar: राष्ट्रीय महामार्ग ४७
Media
media:imgNH-47.jpg
media:imgNational Highway 47 (India).png
media:imgParvathipuram3.jpg

Query

Word: (case sensitive)
Language: (ISO 639-3 code, e.g. "eng" for English)


Lexvo © 2008-2024 Gerard de Melo.   Contact   Legal Information / Imprint