e/Kuttikkanam

New Query

Information
has glosseng: Kuttikkanam, is a village in Idukki district, Kerala, southern India. It is above sea level and surrounded by lush green tea plantations. It is within the territory of Peermade
lexicalizationeng: Kuttikkanam
instance ofc/Indian hill stations
Meaning
Malayalam
has glossmal: കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ പെട്ട ഒരു ചെറിയ ഗ്രാമമാണ് കുട്ടിക്കാനം. സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്‌. ചരിത്രം 16-)ം നൂറ്റാണ്ടില്‍ ഈ സ്ഥലം ചങ്ങനാശ്ശേരി രാജാവിന്റെ കീഴിലായിരുന്നു. 1756ല്‍ തിരുവിതാംകൂര്‍ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോള്‍ ഈ സ്ഥലം തിരുവിതാംകൂറിന് കീഴിലായി. ആ സമയത്ത് ഒരു കൃസ്ത്യന്‍ മിഷനറി സൊസൈറ്റി നടത്തിയിരുന്ന ഹെന്‍‌റി ബേക്കര്‍ ഇവിടെ തേയില കൃഷി തുടങ്ങി. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ മൂലം തിരുനാള്‍ രാജാവിന്റെ കീഴിലായിരുന്നു ഇത്.
lexicalizationmal: കുട്ടിക്കാനം

Query

Word: (case sensitive)
Language: (ISO 639-3 code, e.g. "eng" for English)


Lexvo © 2008-2024 Gerard de Melo.   Contact   Legal Information / Imprint