Information | |
---|---|
has gloss | eng: Kerala State Financial Enterprises Limited (KSFE) is a Non-Banking Financial Company situated in Thrissur city of Kerala state of India. It started functioning on November 6, 1969, with Thrissur city as its headquarters. It started with a capital of Rs 2,00,000, 45 employees and 10 branches. It has seven Regional Offices at Thiruvananthapuram, Kollam, Kottayam, Ernakulam, Thrissur, Kozhikode and Kannur. KSFE ia Miscellaneous Non-Banking Financial Company (MNBFC) and is fully owned by the Government of Kerala. |
lexicalization | eng: Kerala State Financial Enterprise |
instance of | c/Companies based in Kerala |
Meaning | |
---|---|
Malayalam | |
has gloss | mal: ദി കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് 1969 നവംബര്‍ 6 ന് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചു. 45 ജീവനക്കാരും 10 ശാഖകളും 2 ലക്ഷം രൂപയുടെ പ്രവര്‍ത്തനമൂലധനവുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിന് ആ കൊല്ലം തന്നെ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പ്രവര്‍ത്തനനിരതമായ 38 വര്‍ഷങ്ങള്‍ വിജയകരമായി പിന്നിട്ട കെ. എസ്. എഫ്. ഇ. യ്ക്ക് ഇന്ന് കേരളത്തിലുടനീളം 269 ശാഖകളും 5 മേഖലാ ഓഫീസുകളും ഉണ്ട്. ഇപ്പോള്‍ 4000ല്‍ പരം ജീവനക്കാര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. 20 ലക്ഷത്തോളം ഇടപാടുകാര്‍ കെ.എസ്.എഫ്.ഇ യുമായി ബന്ധപ്പെട്ടിരിക്കുന്നു. |
lexicalization | mal: ദി കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് |
Media | |
---|---|
geo loc | geographic location 8.8875 76.59055555555555 |
media:img | KSFE Logo.gif |
media:img | Kerala State Financial Enterprise Logo.GIF |
Lexvo © 2008-2024 Gerard de Melo. Contact Legal Information / Imprint